രണ്ടാം വരവിൽ വൻ വിജയം; ഒടിടിയിൽ തരംഗമായി മമ്മൂട്ടിയുടെ ‘ഡൊമിനിക്’
ഒരേ സിനിമയ്ക്ക് തിയേറ്ററിലും ഒടിടിയിലും ലഭിക്കുന്ന പ്രതികരണങ്ങൾ പലപ്പോഴും വ്യത്യസ്തമാണ്. പരാജയമായി കണക്കാക്കപ്പെട്ട ചിത്രങ്ങൾ ഒടിടിയിൽ കൈയ്യടി നേടുന്നതും, തിയേറ്ററിൽ വിജയിച്ചത് ഒടിടിയിൽ നിരാശപ്പെടുത്തുന്നതും പുതുമയുള്ളതല്ല. ഇപ്പോഴിതാ…