Sat. Nov 21st, 2026

Tag: Divya murder

ദിവ്യയെ കൊന്നത് മറ്റൊരാളുടെ ബൈക്കിനു പിന്നില്‍ യാത്ര ചെയ്തതു കണ്ടതിനാലെന്ന് ഭര്‍ത്താവിന്റെ മൊഴി

തൃശൂര്‍: മറ്റൊരാളുടെ ബൈക്കില്‍ യാത്ര ചെയ്യുന്നത് കണ്ടതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും കറുത്ത ചരട് കഴുത്തില്‍ മുറുക്കിയാണ് കൊല നടത്തിയതെന്നും ഭര്‍ത്താവിന്റെ വെളിപ്പെടുത്തല്‍. വരന്തരപ്പിള്ളി കൂട്ടോലിപ്പാടം സ്വദേശിനി പാറക്കവീട്ടില്‍…

തൃശൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി; ഭർത്താവ് ശ്വാസം മുട്ടിച്ച് കൊന്നതായി സംശയം

തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയില്‍ യുവതിയെ വീട്ടിനുള്ളിൽ മരിച്ചനിലയില്‍ കണ്ടെത്തി. വരന്തരപ്പിള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന കുഞ്ഞുമോന്റെ ഭാര്യ ദിവ്യ (36) ആണ് മരിച്ചത്. ദിവ്യയെ കുഞ്ഞുമോൻ കഴുത്തുഞെരിച്ച് ശ്വാസം…