ചെന്നൈയിൽ ആദിവാസികളോട് തീയറ്ററില്‍ വിവേചനം; പ്രതികരിച്ച് വിജയ് സേതുപതിയും കമലഹാസനും
ചെന്നെെ: ചിമ്പുവിന്റെ ‘പത്ത് തല’ എന്ന ചിത്രം കാണാനെത്തിയ ആദിവാസി കുടുംബത്തെ തിയേറ്ററിൽ പ്രവേശിപ്പിക്കാതിരുന്ന സംഭവത്തിൽ പ്രതികരണവുമായി നടൻ വിജയ് സേതുപതിയും കമലഹാസനും. ടിക്കറ്റ് എടുത്തിട്ടും ചെന്നൈയിലെ…