Sat. Nov 21st, 2026

Tag: Deputy Mayor

സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി: കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സി പി ഐ വിട്ടു

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവിധ പാര്‍ട്ടികളില്‍ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകളും മറ്റ് പ്രശ്‌നങ്ങളും കാരണം രാജിവച്ചവരും രാജിക്കൊരുങ്ങുന്നവരും നിരവധിയാണ്.…

മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന തൃശൂര്‍ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം കോൺഗ്രസുകാരെയും കൂട്ടി നേരത്തെ നിര്‍വഹിച്ച് എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍

തൃശൂര്‍: മന്ത്രി ആര്‍ ബിന്ദു ഉദ്ഘാടകയാകേണ്ട തൃശൂര്‍ അരിസ്റ്റോ റോഡിന്റെ ഉദ്ഘാടനം നേരത്തെ നിര്‍വഹിച്ച് എല്‍ഡിഎഫ് ഭരിക്കുന്ന തൃശൂര്‍ കോര്‍പ്പറേഷന്റെ ഡെപ്യൂട്ടി മേയര്‍ എം എല്‍ റോസി.…