ആലപ്പുഴയിൽ ഇരട്ടക്കുട്ടികൾ ജനിച്ചതിന് പിന്നാലെ ഉണ്ടായ രക്തസ്രവത്തെ തുടർന്ന് യുവതി മരിച്ചു
ആലപ്പുഴ: ആലപ്പുഴയിൽ പ്രസവത്തിന് ശേഷമുണ്ടായ രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാർത്തികയിൽ) കെ.ജെ. മോഹനന്റെ മകൾ നിത്യ മോഹനൻ (28) ആണ് മരിച്ചത്.…