Sat. Nov 21st, 2026

Tag: Delhi chief minister

ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി രേഖ ഗുപ്ത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ തയ്യാറാക്കിയ സത്യപ്രതിജ്ഞാ വേദിയില്‍ ലെഫ്. ഗവര്‍ണര്‍ വി കെ സക്‌സേന സത്യവാചകം ചെല്ലിക്കൊടുത്തു.…

ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേന രാജിവച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി പരാജയപ്പെട്ടതോടെയാണിത്. ലഫ്റ്റനന്റ് ഗവര്‍ണറെ കണ്ടാണ് അതിഷി രാജിക്കത്ത് നല്‍കിയത്. മുഖ്യമന്ത്രിയായിരുന്ന അരവിന്ദ്…

ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ വസതി സീല്‍ ചെയ്ത് പിഡബ്ല്യുഡി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അതിഷി മര്‍ലേനയുടെ വസതി സീല്‍ ചെയ്ത് പിഡബ്ല്യുഡി. സിവില്‍ ലൈന്‍സിലെ 6 ഫ്‌ളാഗ് സ്റ്റാഫ് റോഡിലെ വസതിയാണ് സീല്‍ ചെയ്തത്. മുന്‍ മുഖ്യമന്ത്രി…

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണറുടെ വസതിയിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ലഫ്റ്റനന്‍റ് ഗവർണർ വി കെ സക്സേനയാണ് സത്യവാചകം ചൊല്ലി കൊടുത്തത്.…

അതിഷി മന്ത്രി സഭയില്‍ നാല് മുന്‍ മന്ത്രിമാര്‍ തുടരും; മുകേഷ് അഹ്‌ലാവത് മന്ത്രിസഭയിലെ പുതുമുഖം

ന്യൂഡല്‍ഹി: നിയുക്ത ഡല്‍ഹി മുഖ്യമന്ത്രി അതിഷി മന്ത്രി സഭയില്‍ നാല് മുന്‍ മന്ത്രിമാര്‍ തുടരും. ഗോപാല്‍ റായ്, കൈലാഷ് ഗഹ്ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാന്‍ ഹുസൈന്‍ എന്നിവരാണ്…

അതിഷിയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച: ശുപാര്‍ശയുമായി ലഫ്.ഗവര്‍ണര്‍ വി.കെ.സക്‌സേന

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായുള്ള അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താമെന്ന് ലഫ്.ഗവര്‍ണറുടെ ശുപാര്‍ശ. ഡല്‍ഹി മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കേജ്‌രിവാളിന്റെ രാജിക്കത്തും പുതിയ സര്‍ക്കാരിനായുള്ള കത്തും രാഷ്ട്രപതി ദ്രൗപതി…

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ രാജിവച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പദവിയില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൈമാറി. അതിഷി മര്‍ലേന പുതിയ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കും. ഡൽഹിയുടെ മൂന്നാമത്തെ വനിതാ…

അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും

ന്യൂഡല്‍ഹി: അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. എഎപി എംഎല്‍എമാരുടെ യോഗത്തിലാണ് തീരുമാനം. കെജരിവാള്‍ മന്ത്രിസഭയില്‍ വിദ്യാഭ്യാസം പൊതുമരാമത്ത് മന്ത്രിയായിരുന്നു അതിഷി. ഡല്‍ഹി കല്‍ക്കാജി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ…

മുഖ്യമന്ത്രി സ്ഥാനം രാജിവെക്കും; വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി പദവിയിലേക്കില്ല: കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന പ്രഖ്യാപനവുമായി അരവിന്ദ് കെജ്‌രിവാള്‍. രണ്ട് ദിവസത്തിനകം രാജിയുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. വോട്ടര്‍മാര്‍ തീരുമാനിക്കാതെ ഇനി മുഖ്യമന്ത്രി പദവിയില്‍ ഇരിക്കില്ലെന്നും കെജ്‌രിവാള്‍…