കത്വ പെൺകുട്ടിയുടെ നീതിദേവത, ദീപിക സിംഗ് രാജാവത്, വല്ലാത്ത ഒരു വിത്തു ഗുണമുള്ള തീയാണവൾ
രാജ്യത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച സംഭമായിരുന്നു കത്വ കൊലപാതകം. എട്ട് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചതിന് ശേഷം തലക്കടിച്ചു കൊന്നത് ഒരു ഞെട്ടലോടെയല്ലാതെ കേൾക്കാനാവില്ല. കൊലപാതകത്തിന് പിന്നാലെ ശക്തമായ പ്രതിഷേധമാണ്…