സിദ്ധാര്‍ഥന്റെ മരണം: പ്രതികളുടെ തുടര്‍പഠനം തടഞ്ഞ നടപടി ഹൈക്കോടതി ശരിവച്ചു
കൊച്ചി: കേരള വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥന്റെ ആത്മഹത്യയിൽ പ്രതികളായ ഒൻപത് വിദ്യാർത്ഥികൾക്ക് തിരിച്ചടി. പ്രതികളുടെ തുടർ പഠനം തടഞ്ഞ സർവകലാശാല നടപടി ഹൈക്കോടതി…