സുനാമി: മരണം 1234 ആയി, ഇനിയും ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്
ഇന്തോനേഷ്യൻ ദ്വീപായ സുലാവെസിയെ തകർത്തെറിഞ്ഞ കൂറ്റൻ സൂനാമിയിൽ മരിച്ചവരുടെ എണ്ണം 1234 ആയി. ദേശീയ ദുരന്ത നിവാരണ ഏജൻസിയാണ് പുതിയ മരണ സംഖ്യ പുറത്തുവിട്ടത്. ഇന്നലെ വരെ…