പെല്ലറ്റ് ഗൺ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാര്‍ഥിയുമായി ഡിസിപി ഓഫീസിൽ രാഹുൽ ഗാന്ധിയുടെ സമരം; കേസ് എടുക്കാതെ പിന്നോട്ടില്ലെന്ന് നിലപാട്
ന്യൂഡല്‍ഹി: ഡല്‍ഹി ജന്തര്‍മന്തറിലെ സിജെപി വിദ്യാര്‍ഥി സമരത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി സാഹില്‍ ലോച്ചവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പോലീസ് സ്റ്റേഷനിലെത്തി. പാര്‍ലമെന്റ് സ്ട്രീറ്റ്…