അദ്ധ്യാപികമാരെ അധിക്ഷേപിച്ചതിന് ബി.ജെ.പിതിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെതിരെ കേസെടുത്തു
അദ്ധ്യാപികമാർക്കെതിരെ അസഭ്യവർഷം നടത്തിയ ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷിനെതിരെ പൊലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തത്. അടുത്തിടെ ധനുവച്ചപുരം…