ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും 27 നായ്ക്കളും ടെറസിന് മുകളിൽത്തന്നെ
മൂവാറ്റുപുഴയിലെ മൃഗസംരക്ഷണ സംഘടനയായ ദയയുടെ സാരഥികളായ രമേഷ് പുളിക്കനും കുടുംബവും, ഒപ്പം 27 നായ്ക്കളും ഓഗസ്റ്റ് 15 മുതൽ പണിതീരാത്ത വീടിന്റെ മുകളിൽ അഭയം തേടിയിരിക്കുകയാണ്.കുത്തൊഴുക്കിൽ പുഴ…