ദളിത് ഹർത്താലിനെ വെല്ലുവിളിച്ച ആർ എസ് എസ് നേതാവിനെ പൊലീസ് പൊക്കി (വീഡിയോ)
പന്തളം കുളനടയിൽ ദളിത് ഹര്‍ത്താലിനെയും കേഡിപിയെയും വെല്ലുവിളിച്ച ആര്‍.എസ്.എസ് നേതാവിനെ പോലീസ് പൊക്കി. ഹര്‍ത്താലിന്റെ പേരില്‍ ഹൈന്ദവന്റെ ദേഹത്ത് തൊട്ടാല്‍ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് പ്രഖ്യാപിച്ച പന്തളം സ്വദേശി…