സ്വരാജ് എം എൽ എ യുടെ പേര് ചേർത്ത് അപവാദ പ്രചാരണം; ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍
സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിച്ചതിനെതിരെ മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ഷാനി പ്രഭാകറിന്റെ പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി…