കൃഷാന്തിന്റെ സൈബർ പങ്ക് ചിത്രം ‘മസ്തിഷ്ക മരണം’ ടീസർ പുറത്ത്
‘ആവാസവ്യൂഹം’, ‘പുരുഷപ്രേതം’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ‘മസ്തിഷ്ക മരണം’ എന്ന ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറങ്ങി. 2046-ലെ കേരളത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന…