സഭാ തര്‍ക്കം: വിധി നടപ്പാക്കാത്തതില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീം കോടതിയുടെ രൂക്ഷവിമര്‍ശം
ഓര്‍ത്തഡോക്‌സ്, യാക്കോബായ സഭാ തര്‍ക്കത്തില്‍ കോടതി വിധി മറികടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി. കട്ടച്ചിറ, വാരിക്കോലി പള്ളി കേസ്സുകള്‍ പരിഗണിക്കവേയാണ് കോടതിയുടെ ശകാരം. വിധി മറികടക്കാനാണ്…