പൊതുജനങ്ങളോട് മൃദുവായും കുറ്റവാളികളോട് ദൃഢമായും പെരുമാറണം എന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജനപക്ഷത്ത് നിന്നു കൊണ്ടായിരിക്കണം പൊലീസുകാര്‍ കൃത്യ നിര്‍വഹണം നടത്തേണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏതു പാതിരാത്രിയിലും പൊതുജനങ്ങള്‍ക്ക് ഭയരഹിതമായി പൊലീസ് സ്റ്റേഷനില്‍ കയറി വരാന്‍ സാധിക്കണം.…