ക്രിമിനല്‍ കേസുള്ളവരെ ലോക്സഭയിലേക്ക് മത്സരിപ്പിച്ചാല്‍ സോഷ്യൽമീഡിയയിൽ ഉള്‍പ്പെടെ കേസിന്റെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി
ക്രിമിനല്‍ കേസുള്ളവരെ ലോകസഭാ തെരഞ്ഞെടുപ്പുകളില്‍ മത്സരിപ്പിച്ചാല്‍ രാഷ്ടട്രീയ പാര്‍ട്ടികള്‍ അതിന്റെ വിശദീകരണം സാമൂഹിക മാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീംകോടതി. സ്ഥാനാത്ഥികളുടെ പേരില്‍ ക്രിമിനല്‍ കേസുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, എന്തുകൊണ്ടാണ്…