വിദ്യാർത്ഥികളെ ഏത്തം ഇടിയിച്ച സംഭവം; ഡിഇഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: കോട്ടൺ ഹിൽ സ്കൂളിൽ കുട്ടികളെ ഏത്തം ഇടിയിച്ച സംഭവത്തിൽ അദ്ധ്യാപിക ഉടൻ മാപ്പ് പറഞ്ഞുവെന്നും സംഭവത്തിൽ ഡിഇഒയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.…