കൊട്ടാരക്കരയിൽ മൃതദേഹം മാറി സംസ്‌കരിച്ചു; താലൂക്ക് ആശുപത്രി മോര്‍ച്ചറിക്കുമുന്നിൽ സംഘര്‍ഷം
കൊല്ലം കൊട്ടാരക്കരയില്‍ മൃതദേഹം മാറി സംസ്‌കരിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ലയന്‍സ് ക്ലബ്ബിന്റെ മോര്‍ച്ചറിയില്‍ വെച്ചിരുന്ന മൃതദേഹമാണ് മാറി സംസ്‌കരിച്ചത്. സംഭവത്തെ തുടര്‍ന്ന് പ്രതിഷേധവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍…