കോർപറേറ്റ് നികുതി വെട്ടിക്കുറക്കൽ: കോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടിയെന്ന് ജയ്റാം രമേശ്
ന്യൂഡൽഹി: ഇടത്തരക്കാർ കനത്ത നികുതിഭാരം വഹിക്കുമ്പോൾ, കോർപറേറ്റ് നികുതി വെട്ടിക്കുറച്ചതിലൂടെ ശതകോടീശ്വരന്മാരുടെ പോക്കറ്റിലെത്തിയത് രണ്ട് ലക്ഷം കോടി രൂപയാണെന്ന് കോൺഗ്രസ്. വ്യക്തിഗത ആദായനികുതി വരുമാനം കോർപറേറ്റ് നികുതിയെക്കാൾ…