സംസ്ഥാനത്തെ പാചകവാതക പ്രതിസന്ധി: അടിയന്തര നടപടികള്‍ക്ക് തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിന്‍ഡറുകളുടെ ക്ഷാമം നേരിടാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ക്ഷാമം തടയാന്‍…