രോഗിക്ക് ഇൻഷുറൻസ് നിഷേധിച്ചു; ഇന്‍ഷുറന്‍സ് കമ്പനി 2.26 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാൻ വിധിച്ച് ഉപഭോക്തൃ കമ്മിഷന്‍
മലപ്പുറം: ഇന്‍ഷുറന്‍സ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ച പരാതിക്കാരന് 2,26269 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ കമ്മിഷന്‍. എടവണ്ണ സ്വദേശി മുളങ്ങാടന്‍ മുഹമ്മദ് റാഫിയുടെ പരാതിയിൽ ജില്ലാ…