Sun. Nov 22nd, 2026

Tag: company president

കമ്പനി പ്രസിഡന്റിനെ ഉൾപ്പെടെ 1300 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് സൂം

ന്യൂയോര്‍ക്ക്: വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമായ സൂമിൽ പിരിച്ചുവിടൽ ശക്തമാകുന്നതായി അടുത്തിടെ പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഇപ്പോഴിതാ 1300 ഓളം ജീവനക്കാരെ പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ് ഗ്രെഗ് ടോംബിനെയും…