അഞ്ച് ഹൈക്കോടതി ജഡ്‌ജിമാരെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്‌ത് കൊളീജിയം
ന്യൂഡൽഹി: അഞ്ച് ഹൈക്കോടതി ജഡ്‌ജിമാരെ സുപ്രീംകോടതിയിലേക്ക് ശുപാർശ ചെയ്‌ത് സുപ്രീംകോടതി കൊളീജിയം. ചീഫ് ജസ്‌റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുളള കൊളീജിയം ശുപാർശ ചെയ്‌ത ജഡ്‌ജിമാർ ഇവരാണ്.…