സിൽക്ക് സ്മിത എനിക്ക് മൂത്ത സഹോദരിയെ പോലെ; ഒരിക്കലും മറക്കാനാവാത്ത സൗഹൃദം: നടി ഉർവശി
അകാലത്തിൽ വിടപറഞ്ഞ നടി സിൽക്ക് സ്മിതയുമായുണ്ടായിരുന്ന സൗഹൃദത്തെയും ഓർമ്മകളെയും കുറിച്ച് തുറന്നുപറഞ്ഞ് നടി ഉർവശി. തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രൊമോഷന്റെ ഭാഗമായി ‘ക്ലബ്ബ് എഫ്.എമ്മിന്’ നൽകിയ…