കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന അന്തരിച്ചു
തൃശൂര്‍: കെ രാധാകൃഷ്ണന്‍ എംപിയുടെ മാതാവ് ചിന്ന (84) അന്തരിച്ചു. രാത്രി പന്ത്രണ്ടരയോടെയാണ് മരിച്ചത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. എംപി…