ചേർത്തല താലൂക്ക് ഓഫീസ് ജപ്തി ചെയ്തു; തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ജപ്തി ചെയ്തു
ചേർത്തല: ആലപ്പുഴയിൽ താലൂക്ക് ഓഫീസ് ജപ്തി ചെയ്തു. ചേർത്തല താലൂക്ക് ഓഫീസ് ആണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജപ്തി ചെയ്തത്. 1984 ൽ ഭൂമിയേറ്റെടുത്ത വകയിൽ വയലാർ…