ചേന്ദമംഗലത്തെ കൂട്ടകൊലക്കേസ്; ഋതുവിന് മാനസിക വൈകല്യം ഇല്ല, പ്രതി റിമാന്‍ഡില്‍
കൊച്ചി: ചേന്ദമംഗലം കൂട്ടകൊലക്കേസിലെ പ്രതി ഋതുവിന് മാനസിക വൈകല്യം ഇല്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണന് എസ്. പ്രതി ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിട്ടില്ല. ഒരു ആശുപത്രിയിലും…