ജൂലൈ 28: നക്സൽ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, ചാരു മജുംദാർ ദിനം
✍️ ഡോ. ഹരികുമാർ വിജയലക്ഷ്മി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ് സ്വതന്ത്ര ഇന്ത്യയുടെ പ്രായം. ഈ പ്രായത്തിനിടയില്‍ ഏറ്റവുമധികം ചര്‍ച്ചക്ക് വിധേയമായ സംഭവം ഏതാണെന്നു ചോദിച്ചാല്‍ ഒന്നില്‍ കൂടുതല്‍…