Sun. Nov 22nd, 2026

Tag: Caste discrimination in

ദുരിതാശ്വാസ ക്യാമ്പിലെ ജാതിവിവേചനം: ബ്രാഹ്മണ ക്രിസ്ത്യാനികൾക്കെതിരെ കേസെടുത്തു

പള്ളിപ്പാട് ഗ്രാമ പഞ്ചായത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ ജാതിവിവേചനം കാണിച്ചെന്ന പരാതിയിൽ ഹരിപ്പാട് പോലീസ് കേസെടുത്തു. മൂന്നാം വാർഡിലെ ആഞ്ഞിലിമുട് എൽപി സ്കൂളിൽ ദളിത് വിഭാഗം തയ്യാറാക്കിയ…