ബലാത്സംഗ കേസ്: നടന്‍ സിദ്ദീഖിനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലെ സിറ്റി കണ്‍ട്രോള്‍ റൂമില്‍ വീണ്ടും ചോദ്യംചെയ്യലിന് ഹാജരായ നടന്‍ സിദ്ധിഖിനെ ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തു വിട്ടയച്ചു. ഹൈക്കോടതി മുന്‍…