Fri. Nov 20th, 2026

Tag: campus violence

സ്വന്തം സഖാവിൻറെ നെഞ്ചിനുതാഴെ രണ്ടുതവണ കുത്തിയത് കൊല്ലാനുറച്ചുതന്നെ; കുത്തിയ ശിവരഞ്‌ജിത്തും കുത്താന്‍ പിടിച്ച നസീമും ചകാക്കൾ !

യൂണിവേഴ്‌സിറ്റി കോളജിലെ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനായ ബിരുദവിദ്യാര്‍ഥി അഖിലിനെ എസ്‌.എഫ്‌.ഐ. നേതാവ്‌ ശിവരഞ്‌ജിത്ത്‌ കുത്തിവീഴ്‌ത്തിയത്‌ കൊല്ലാനുറപ്പിച്ച്‌ തന്നെയെന്നാണ് പോലീസ് റിപ്പോർട്ട്. നെഞ്ചിനുതാഴെ രണ്ടുതവണയാണ്‌ അഖിലിനു കുത്തേറ്റത്‌. രക്‌തത്തില്‍ കുളിച്ച…