അമൃതാനന്ദമയീ മഠം അടിയറവ് പറഞ്ഞു; വള്ളിക്കാവിലെ എഞ്ചിനിയറിങ് കോളജ് അനിശ്ചിത കാലത്തേക്ക് അടച്ചു
ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് മാതാ അമൃതാനന്ദമയീ മഠത്തിന് കീഴിലുള്ള അമൃതാ എഞ്ചിനിയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. കരുനാഗപ്പള്ളി അമൃതപുരി കാമ്പസിലെ എഞ്ചിനിയറിംഗ് കോളേജാണ് അടച്ചു…