CAG

മസാല ബോണ്ട്: കിഫ്ബിക്കെതിരെ ഇ ഡി അന്വേഷണം തുടങ്ങി

കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)അന്വേഷണം ആരംഭിച്ചു. ബോണ്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആരാഞ്ഞ് ഇഡി ആര്‍ബിഐക്ക് കത്ത് അയച്ചു. മസാല ലബോണ്ടുകള്‍ക്ക് നല്‍കിയ അനുമതിയെക്കുറിച്ചാണ് ആര്‍ ബി ഐയോട് ഇ ഡി വിവരങ്ങള്‍ ആരാഞ്ഞിരിക്കുന്നത്. മസാല ബോണ്ടാുമായി ബന്ധപ്പെട്ട് കിഫ്ബി നടപടിയെ സിഎജി ചോദ്യം ചെയ്തിരുന്നു….


കിഫ്ബി: ഫാലി എസ് നരിമാനില്‍ നിന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി

കിഫ്ബിയില്‍ ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസില്‍ സീനിയര്‍ അഭിഭാഷകനും ഭരണഘടന വിദഗ്ദ്ധനുമായ ഫാലി എസ് നരിമാനില്‍ നിന്നും സര്‍ക്കാര്‍ നിയമോപദേശം തേടി. സംസ്ഥാന ധനവകുപ്പിന്റെ ആവശ്യപ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് ആണ് നിയമോപദേശം ആരാഞ്ഞത്. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടന വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് ഹരജിയിലാണ്…