ഇരുട്ടുമുറി സൃഷ്ടിച്ച ആശയ പ്രതിസന്ധിയും സിപിഎമ്മും
✍️ അബ്ദുല്ല അൻസാരി സി.ദാവൂദിനും മീഡിയവണ്ണിനും എതിരെ മാർക്സിസ്റ്റ് കേന്ദ്രങ്ങൾ ഇത്രയധികം ആക്രമണോത്സുകാരാകാൻ കാരണങ്ങൾ നിരവധിയാണ്. സിപിഎം നിലപാടുകളെ ഏറ്റവുമധികം വിമർശന വിധേയമാക്കുന്നത് ദാവൂദും അയാൾ പ്രതിനിധാനം…