ഡൽഹിയിൽ ബഹുനില കെട്ടിടത്തിൽ തീപ്പിടുത്തം; ഏഴാം നിലയിൽ നിന്ന് ചാടിയ പിതാവും കുട്ടികളും മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ചു. ഡല്‍ഹിയിലെ ദ്വാരക സെക്ടര്‍ 13-ലെ ബഹുനില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്. സംഭവത്തെ തുടര്‍ന്ന് കെട്ടിടത്തില്‍ നിന്നും ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച…