ശരീരമാകെ പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍ ആശുപത്രിയില്‍, പൊള്ളിച്ചത് പിതാവെന്ന് കുട്ടി; കേസെടുത്ത് പോലീസ്
കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ പത്തുവയസുകാരന്‍ ശരീരമാസകലം പൊള്ളലേറ്റ നിലയില്‍ ആശുപത്രിയില്‍. കുട്ടിയുടെ നെഞ്ച്, വയര്‍, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. ചെൂടുവെള്ളം…