ബംഗളൂരുവിൽ മുസ്‌ലിംകൾ താമസിക്കുന്ന കോളനികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി ഞെട്ടൽ ഉണ്ടാക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കർണാടകയിലെ ബംഗളൂരുവിൽ മുസ്‌ലിം ജനത താമസിക്കുന്ന കോളനികൾ ബുൾഡോസർ ഉപയോഗിച്ച് തകർത്ത നടപടി അങ്ങേയറ്റം ഞെട്ടലുണ്ടാക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരേന്ത്യയിൽ സംഘപരിവാർ നടപ്പാക്കുന്ന ന്യൂനപക്ഷ…