Sun. Nov 22nd, 2026

Tag: bomb squad

കൊല്ലത്ത് നിന്ന് കണ്ടെത്തിയ വെടിയുണ്ടകൾ പാക് നിർമ്മിതമെന്ന് സംശയം

കൊല്ലം കുളത്തൂപ്പുഴയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വെടിയുണ്ടകള്‍ പാക്കിസ്ഥാന്‍ നിര്‍മിതമെന്ന് സംശയം. വെടിയുണ്ടകളില്‍ പി ഒ എഫ് എന്ന് രേഖപ്പെടുത്തിയതാണ് സംശയം ബലപ്പെടുത്തുന്നത്. പാക്കിസ്ഥാന്‍ ഓര്‍ഡന്‍സ് ഫാക്ടറി…