ഇ20 പെട്രോളിന് ശേഷം വരുന്നു, ഐ15 ഡീസൽ; നിർണായക പ്രഖ്യാപനവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡൽഹി: രാജ്യത്തെ ബയോഫ്യുവൽ പരിവർത്തനത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ ഡീസലിൽ 15 ശതമാനം വരെ ഐസോബ്യൂട്ടനോൾ മിശ്രിതം (Isobutanol Blend) ചേർക്കാൻ രാജ്യം ഒരുങ്ങുന്നതായി കേന്ദ്ര ഉപരിതല…