ബിക്കിനിയുടെ നിറം കാവി; ഷാരൂഖ് ചിത്രം ‘പഠാന്’ എതിരെ ബഹിഷ്‍കരണാഹ്വാനം
ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘പഠാന്‍’. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എത്തുന്ന ഷാരൂഖ് ഖാന്‍ ചിത്രം എന്നതാണ് പഠാനെ ഇന്‍ഡസ്ട്രിയുടെ പ്രതീക്ഷകളിലേക്ക് നീക്കിനിര്‍ത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍…