Sun. Nov 22nd, 2026

Tag: Bijili Ramesh

തമിഴ് നടന്‍ ബിജിലി രമേശ് അന്തരിച്ചു

ചെന്നൈ: തമിഴ് നടന്‍ ബിജിലി രമേശ്(46)അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. സംസ്‌കാരച്ചടങ്ങുകള്‍ ചെന്നൈയില്‍ നടക്കും. മദ്യപാനം മൂലമാണ് അദ്ദേഹത്തിന് ഗുരുതര കരള്‍ രോഗം ബാധിച്ചത്.…