ബിജാപൂരില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി; കീഴടങ്ങിയവരില്‍ തെലങ്കാന, ആന്ധ്രാപ്രദേശ് എന്നി സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും
ബീജാപൂര്‍: ഛത്തീസ്ഗഢിലെ ബിജാപൂരില്‍ 22 മാവോയിസ്റ്റുകള്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ 6 പേരുടെ തലയ്ക്ക് ലക്ഷങ്ങള്‍ ഇനാം പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സിആര്‍പിഎഫ് ഡി ഐ ജി ദേവേന്ദ്ര സിംഗ് നേഗിയുട…