തൊടുപുഴയിൽ നാലു വയസുള്ള കുഞ്ഞുമായി 24 കാരി 19 കാരനൊപ്പം ഒളിച്ചോടി; മാനന്തവാടിയിൽ പിടിയിലായി
നാലു വയസുള്ള കുഞ്ഞുമായി 24 കാരി പത്തൊമ്പതുകാരനായ ഓട്ടോ ഡ്രൈവറുടെ കൂടെ ഒളിച്ചോടി. കാമുകികാമുകന്മാരേയും ഒളിച്ചോട്ടത്തിനു കൂട്ടു നിന്ന കാമുകന്റെ സഹായിയെയും കോടതി റിമാന്‍ഡു ചെയ്തു. തൊടുപുഴ…