ദുല്‍ഖറിന്റെ നായികയായി ഭാഗ്യശ്രീ ബോര്‍സെ; ‘കാന്ത’യിലെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘കാന്ത’. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഭാഗ്യശ്രീ ബോര്‍സെ. ചിത്രത്തിലെ ഭാഗ്യശ്രീയുടെ ക്യാരക്ടര്‍ പോസ്റ്റര്‍…