കോഴിക്കോട് ബീച്ചില്‍ ലൈഫ് ഗാര്‍ഡുകള്‍ക്ക് നേരെ ആക്രമണം
കോഴിക്കോട്: സുരക്ഷാ മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ ഇറങ്ങിയ സന്ദര്‍ശക സംഘം ലൈഫ് ഗാര്‍ഡുകളെ മര്‍ദ്ദിച്ചതായി പരാതി. കോഴിക്കോട് ബീച്ചിലെ ഓപ്പണ്‍ സ്റ്റേജിന് സമീപമുണ്ടായ സംഭവത്തില്‍ സ്ത്രീകള്‍ അടക്കമുള്ള…