സന്നദ്ധ പ്രവര്‍ത്തനത്തിന്റെ മറവില്‍ പെണ്‍വാണിഭം; ലീഗ് സൈബർ പോരാളി ബദ്റു കൈതപ്പൊയിലിനെതിരെ പരാതിയുമായി യുവതി
കോട്ടയം: നന്മമരം ചമഞ്ഞ് സന്നദ്ധ സഹായത്തിന്റെ മറവില്‍ പെണ്‍വാണിഭം നടത്തുന്നതായി പരാതി. ചാരിറ്റി പ്രവര്‍ത്തകന്‍ കോഴിക്കോട് സ്വദേശി കൈതപ്പൊയില്‍ ബദ്‌റുവിനെതിരെ കുറിച്ചി സ്വദേശിനി രജനിയാണ് കോട്ടയം ജില്ലാ…