Sat. Nov 21st, 2026

Tag: B SASIKUMAR

പ്രശസ്ത വയലിനിസ്റ്റ് ബി ശശികുമാര്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും വയലിന്‍ അധ്യാപകനുമായ ബി.ശശികുമാര്‍(74) അന്തരിച്ചു. ശനിയാഴ്ച രാത്രി 7.30-ഓടെ ജഗതിയിലെ ‘വര്‍ണ’ത്തിലായിരുന്നു അന്ത്യം. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അനന്തരവനാണ്. ആകാശവാണി ആര്‍ട്ടിസ്റ്റായിരുന്നു. ശശികുമാറിന്…