ഡോ. കെഎം എബ്രഹാമിനെതിരായ അധിക്ഷേപ പരാമര്‍ശം; വീഡിയോ പിന്‍വലിച്ച് മാപ്പ് പറഞ്ഞ് ജസ്റ്റിസ് കെമാല്‍പാഷ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ എം എബ്രഹാമിനെതിരെയുള്ള അധിക്ഷേപ പരാമര്‍ശം പിന്‍വലിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷ ഖേദം പ്രകടിപ്പിച്ചു. "ജസ്റ്റിസ്…